
വസ്ത്രങ്ങള്‍ മടക്കാന്‍ എളുപ്പവഴി
September 20, 2017, 06:04 PM IST
അലക്കിയ വസ്ത്രങ്ങള്‍ വൃത്തിയായി മടക്കിവെയ്ക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഒരു യാത്രയ്ക്ക് പോകുന്ന അവസരത്തിലാണെങ്കില്‍ പറയുകയും വേണ്ട. വളരേ പെട്ടന്ന് ഭംഗിയായി വസ്ത്രം മടക്കുന്നതെങ്ങനെയെന്ന് ഈ വീഡിയോ കാണിച്ചുതരും.