വര്ണ്ണക്കടലാസുകളെ പൂമ്പാറ്റയാക്കി മാറ്റാം
October 23, 2017, 02:20 PM IST
സമചതുരത്തിലുള്ള വര്‍ണ്ണക്കടലാസ് ഉപയോഗിച്ച് മനോഹരമായ പൂമ്പാറ്റകളെ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഈ വീഡിയോ കാണിച്ചുതരും. വര്‍ണ്ണക്കടലാസുകളാല്‍ നിര്‍മിച്ച ഈ പൂമ്പാറ്റകള്‍ കുട്ടികള്‍ക്ക് കളിക്കാനും വീട് അലങ്കരിക്കാനും ഉപയോഗിക്കാം.
അകിര യോഷിസാവാ എന്ന കലാകാരനാണ് ഈ രസകരമായ കലാരൂപത്തിനു പിന്നില്‍.
നിങ്ങളുണ്ടാക്കിയ പൂമ്പാറ്റകളുടെ ചിത്രം ഇവിടെ പോസ്റ്റ് ചെയ്യുമല്ലോ, അല്ലേ? വീഡിയോ ഇഷ്ടപ്പെട്ടെങ്കില്‍ കമന്റ് ചെയ്യാനും ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.