കൂര്‍ക്ക കൃഷി ചെയ്യാം
July 3, 2017, 01:45 PM IST
സ്വാദിഷ്ടമായ കൂര്‍ക്ക വളര്‍ത്താനുള്ള കാലമാണിനി. ജൂലായ്, ആഗസ്ത് മാസങ്ങളാണ് കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ കാലം. മണല്‍ കലര്‍ന്ന ഈര്‍പ്പമാര്‍ന്ന എവിടെയും കൂര്‍ക്ക നടാം.