
ഫോട്ടോഷോപ്പ് ഉപയോഗിച്ച് വീഡിയോ ജിഫ് ആക്കി മാറ്റാം - പരമ്പര ഭാഗം 3
November 12, 2017, 11:00 AM IST
ഫോട്ടോഷോപ്പ് ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്കുവേണ്ടിയുള്ള ചില ട്രിക്കുകളാണ് ഹൗ ടുവിന്റെ കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ പറഞ്ഞത്. ഇനി ഫോട്ടോഷോപ്പില്‍ വീഡിയോ ഉപയോഗിച്ച് ഒരു ജിഫ് എങ്ങനെ തയാറാക്കാമെന്ന് നോക്കാം.