
ഇസ്തിരിയിടുമ്പോള്‍ അടിയില്‍ പിടിച്ചാല്‍
April 20, 2017, 09:25 PM IST
വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോള്‍ ചെറിയ ഒരു അശ്രദ്ധ മതി കരിഞ്ഞ് അടിയില്‍ പിടിക്കാന്‍. വസ്ത്രം കരിഞ്ഞതും പോരാഞ്ഞ് ഇസ്തിരിപ്പെട്ടിയുടെ അടിവശം വൃത്തിയാക്കുന്ന കാര്യം കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം വൃത്തിയാക്കാനുള്ള അഞ്ച് മാര്‍ഗങ്ങളാണ് ഈ വീഡിയോയിലുള്ളത്.