
ഫോട്ടോഷോപ്പ് ഉപയോഗിച്ച് പശ്ചാത്തലം മാറ്റാം, തുടക്കക്കാര്‍ക്കായി
October 25, 2017, 08:50 PM IST
ഇന്നുള്ളതില്‍ ഏറ്റവും ജനപ്രിയമായ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്വെയറാണ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ വിവിധ വേര്‍ഷനുകള്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തുടങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു വീഡിയോ ആണിത്. ഫോട്ടോഷോപ്പ് സിസി 2017 ഉപയോഗിച്ച് ഒരു ചിത്രത്തിന്റെ പശ്ചാത്തലം മാറ്റി എങ്ങനെ ഭംഗിയാക്കാമെന്നാണ് ഇവിടെ പറയുന്നത്.