ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം; ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ?
October 26, 2018, 08:24 AM IST
ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അഞ്ചാം ഏകദിന മത്സരത്തിന് കാര്യവട്ടത്തെ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഓണ്‍ലൈനായി ടിക്കറ്റുകള്‍ എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടതെന്ന് നോക്കാം.