എങ്ങനെ നല്ല പ്രഭാഷകരാവാം ?
March 5, 2018, 11:23 AM IST
പ്രസംഗത്തോളം ജനസഞ്ചയങ്ങളെ അത്രമേല്‍ സ്വാധീനിച്ചിട്ടുള്ള മറ്റൊരു കലയില്ല. ശാസ്ത്രീയമായി ആര്‍ക്കും പഠിച്ചെടുക്കാവുന്ന ഒന്നുകൂടിയാണ് പ്രസംഗകല. എങ്ങനെ നല്ല പ്രഭാഷകരാവാം എന്ന് പഠിപ്പിക്കുകയാണ് തൃക്കാക്കര ഭാരത് മാതാ കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയായ ഡോ. കൊച്ചുറാണി ജോസഫ്.