വെറുതെ പ്രസംഗിച്ചാല്‍ പോര... ആളുകളെ കയ്യിലെടുക്കുന്ന പ്രഭാഷകരാവണം
March 12, 2018, 03:48 PM IST
ചില പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ അതു പോലെ ജനങ്ങളെ കയ്യിലെടുക്കുന്ന പ്രസംഗ വിദ്യ പഠിക്കണന്ന് തോന്നിയിട്ടുണ്ടോ? ഹൊ ! പ്രസംഗം തീര്‍ന്നു പോയല്ലോ എന്നോര്‍ത്ത് നിരാശപ്പെട്ടിട്ടുണ്ടോ ? അല്പം ക്ഷമയുണ്ടെങ്കില്‍ പ്രഭാഷണ കല നിങ്ങള്‍ക്കും വഴങ്ങും.
പ്രഭാഷണകലയെ പറ്റി ഡോ. കൊച്ചുറാണി ജോസഫ് സംസാരിക്കുന്നു | സക്സസ് ടിപ്പ്സ് എപ്പിസോഡ് 2