കുട്ടികള്‍ കള്ളം പറയുന്നത് അവസാനിപ്പിക്കാം
കുട്ടിക്കാലത്ത് കള്ളം പറയാത്തവര്‍ കുറവായിരിക്കും. കുട്ടികള്‍ കളവ് ചെയ്തു എന്ന് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ കുട്ടികളെ കാര്യമായിത്തന്നെ ഉപദേശിക്കാറാണ് രക്ഷിതാക്കള്‍ ചെയ്യുന്നത്. എന്നാല്‍ ഉപദേശച്ചിനും അപ്പുറം പലതുമുണ്ടെന്ന് പറയുകയാണ് കോഴിക്കോട് ലേണിങ് അരീന സി.ഇ.ഒ സന്ധ്യാ വര്‍മ.