കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍
July 10, 2017, 03:54 PM IST
കുട്ടികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് കോഴിക്കോട് 'ലേണിങ് അരീന'യുടെ സിഇഒ സന്ധ്യാ വര്‍മ.