മഴക്കാല രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം
July 10, 2017, 11:59 AM IST
മഴക്കാലം രോഗങ്ങളുടെ കാലമാണ്. മണ്‍സൂണ്‍ സമാഗമത്തില്‍ കേരളം രോഗികളെക്കൊണ്ട് നിറയുന്നു. പലതരം വ്യാധികളുണ്ടാവുമെങ്കിലും പകര്‍ച്ചപ്പനികളും പകര്‍ച്ചവ്യാധികളുമാണ് മനുഷ്യനില്‍ ഭീതി ജനിപ്പിക്കുന്നത്.