വീടിനുള്ളില്‍ പിവിസി പൈപ്പിനെന്താ കാര്യം?

പ്ലമ്പിങ് ജോലികള്‍ക്കാണ് വീടുകളില്‍ സാധാരണ പിവിസി പൈപ്പ് ഉപയോഗിക്കാറ്. പക്ഷേ അല്‍പ്പം സര്‍ഗാത്മകമായി ചിന്തിക്കുകയാണെങ്കില്‍ വീടിനകത്ത് വ്യത്യസ്തമായ ചില കാര്യങ്ങള്‍ക്ക് ഈ പിവിസി പൈപ്പുകള്‍ ഉപയോഗിക്കാം. അങ്ങനെയുള്ള നാല് കാര്യങ്ങളാണ് ഈ വീഡിയോ കാട്ടിത്തരുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.