ഭക്ഷണക്രമത്തിലൂടെ അമിതഭാരം അകറ്റാം
June 23, 2017, 12:46 PM IST
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെയടക്കം അലട്ടുന്ന ഒരു പ്രശ്നമാണ് അമിതഭാരം. അമിത ഭാരം കൊണ്ടു ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്രയിക്കാവുന്നു ഭക്ഷണക്രമം പറഞ്ഞു തരികയാണ് മാലിനി ബാലകൃഷ്ണന്.