കുട്ടികളുടെ പരീക്ഷ: രക്ഷിതാക്കളുടെ ടെന്‍ഷന്‍ കുറയ്ക്കാം
July 22, 2017, 07:22 PM IST
കുട്ടികളുടെ പരീക്ഷാക്കാലമായാല്‍ രക്ഷിതാക്കളുടെ മാനസിക സമ്മര്‍ദത്തെക്കുറിച്ച് ഹൗ ടുവില്‍ മുമ്പ് ചര്‍ച്ച ചെയ്തിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയായി കുറച്ചു കാര്യങ്ങള്‍ കൂടി വിവരിക്കുകയാണ് കോഴിക്കോട് ലേണിങ് അരീനയുടെ സിഇഓ സന്ധ്യാ വര്‍മ.