ചിത്രം വരയ്ക്കാന്‍ ഇങ്ങനേയും പഠിക്കാം
September 18, 2017, 05:28 PM IST
ചെറുപ്പത്തില്‍ നാം അക്ഷരങ്ങളും അക്കങ്ങളും ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. കാലം കടന്നുപോകുന്നതിനനുസരിച്ച് അതെല്ലാം ഒരുവേള എല്ലാവരും മറന്നു. ഒരിക്കല്‍ക്കൂടി അതൊന്ന് പൊടിതട്ടിയെടുത്ത് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്താലോ?