താരനെ അകറ്റാം...

മുടികൊഴിച്ചിലിനുള്ള പ്രധാന കാരണമാണ് താരന്‍. ശിരോ ചര്‍മത്തിലെ വൃത്തിയില്ലായ്മയാണ് താരനുണ്ടാവാനുള്ള കാരണമായി പറയുന്നത്. തലയോട്ടിയുടെ ചര്‍മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. താരന്‍ എങ്ങനെയുണ്ടാവുന്നുവെന്നും അതിനെ എങ്ങനെ അകറ്റാമെന്നും കൊച്ചി ക്യൂട്ടീസ് ക്ലിനിക്കിലെ കോസ്‌മെറ്റിക് ഡെര്‍മറ്റോളജിസ്റ്റ് ഡോ.നന്ദിനി നായര്‍, തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ ഡോ. ലളിതാ അപ്പുക്കുട്ടന്‍, മാന്നാര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പ്രിയാ ദേവദത്ത് എന്നിവര്‍ സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.