
കോള കൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങളുണ്ട്
April 18, 2017, 09:40 PM IST
കോള എന്തിനാണ് ഉപയോഗിക്കുന്നതെന്ന് ചോദിച്ചാല്‍ എല്ലാവരും പറയും കുടിക്കാനാണെന്ന്. ഇതല്ലാതെ മറ്റെന്തെങ്കിലും ഉപയോഗങ്ങള്‍ കോള കൊണ്ടുണ്ടോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം മുട്ടിയെന്ന് വരും. നിങ്ങള്‍ക്കറിയാമോ തുരുമ്പ് കളയാന്‍ മുതല്‍ ഗ്ലാസ് വൃത്തിയാക്കാന്‍ വരെ കോള ഉപയോഗിക്കാം.