
കാര്‍ഡ് ബോര്‍ഡ് കൊണ്ട് ലോക്കറുണ്ടാക്കാം
May 25, 2017, 11:55 AM IST
ലോക്കര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യം വരുന്ന ചിത്രം ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച വലിയ ലോക്കറാണ്. എന്നാല്‍ ഇരുമ്പിന് പകരം കാര്‍ഡ് ബോര്‍ഡുകൊണ്ട് വീട്ടില്‍ത്തന്നെ ഒരു ലോക്കറുണ്ടാക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ. കത്രികയും കുറച്ച് പശയുമുണ്ടെങ്കില്‍ ഒരു കിടിലന്‍ ലോക്കര്‍ അതും നമ്പര്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്ന ലോക്കര്‍ നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെയുണ്ടാക്കാം.