
ടൈ കെട്ടാന്‍ നാല് വഴികള്‍
April 12, 2017, 04:00 PM IST
ഒരു ഇന്റര്‍വ്യൂവിനോ അല്ലെങ്കില്‍ പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ക്കോ പോകുമ്പോള്‍ ഡ്രസ് കോഡ് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതില്‍ത്തന്നെ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ഘടകമാണ് ടൈ. എന്നാല്‍ പലര്‍ക്കും ശരിക്കും എങ്ങനെയാണ് ടൈ കെട്ടേണ്ടത് എന്നറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെയുള്ളവര്‍ക്ക് ടൈ കെട്ടുന്നതെങ്ങനെയെന്ന് പഠിക്കാനുള്ള ഒരു വീഡിയോ ആണിത്. നിലവില്‍ ടൈ കെട്ടാന്‍ അറിയുന്നവര്‍ക്ക് പുതിയ സ്റ്റൈല്‍ പരീക്ഷിക്കുകയും ആവാം. നാല് വ്യത്യസ്ത സ്റ്റൈലില്‍ ടൈ കെട്ടുന്നവിധമാണ് ഇവിടെ കാണിക്കുന്നത്.