കോവിഡ് വ്യാപനം അതിവേഗം; അറിയാം കോവിഡ് ക്ലസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുകയാണ്. ലോക്ഡൗണും നിയന്ത്രണങ്ങളുമുണ്ടായിട്ടും ചില കേന്ദ്രങ്ങളിലെ സ്ഥിതി അതീവ ഗൗരവതരം. ഈ സാഹചര്യത്തില്‍ കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പുതിയ വഴികള്‍ തേടുകയാണ് സര്‍ക്കാരും ആരോഗ്യവകുപ്പും. വ്യാപനം തടയുന്നതിനായി ഹോട്ട് സ്പോട്ടുകളും കണ്ടെയ്ന്മെന്റ് സോണുകള്‍ കടന്ന് ക്ലസ്റ്റര്‍ രൂപീകരണത്തിലെത്തിയിരിക്കുകയാണ് സര്‍ക്കാര്‍. എന്താണ് കോവിഡ് ക്ലസ്റ്റര്‍ ?