കോവിഡ്-19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട ഈ നോവല്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവനെടുത്തത് ചൈനയിലാണ്. ഇറ്റലിയിലും ഇറാനിലുമൊക്കെ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നു. കൊറോണ വൈറസ് തടയാൻ എന്തൊക്കെ ശ്രദ്ധിക്കണം.
content highlight: coronavirus founded in kerala, what is Coronavirus ,prevention and precautions