മിക്കവര്‍ക്കും ഉള്ള സംശയമാണ് ആന്‍ജിയോപ്ലാസ്റ്റിയും ആന്‍ജിയോഗ്രാമും തമ്മിലുള്ള വ്യത്യാസം. എന്താണ് ബൈപാസ് സര്‍ജറി? എന്താണ് ബ്ലോക്ക്? എന്തുകൊണ്ടാണ് ബ്ലോക്ക് ഉണ്ടാവുന്നത്? ആര്‍ക്കൊക്കെ വരാം? ആര്‍ക്കൊക്കെയാണ് ആന്‍ജിയോഗ്രാം സജസ്റ്റ് ചെയ്യുന്നത്? ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാല്‍ പൂര്‍ണമായി ഭേദമാകുമോ?

ഹൃദയസംബന്ധമായ ശസ്ത്രക്രിയകളെ സംബന്ധിച്ചും ശ്രദ്ധിക്കേണ്ട് കാര്യങ്ങളെകുറിച്ചും വിശദമായി പറഞ്ഞു തരികയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ.രാജേഷ് മുരളീധരനും ഡോ.രഘുറാമും.