ഒക്ടോബർ ഒന്ന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുകയാണ്. ആർക്കൊക്കെ രക്തം ദാനം ചെയ്യാം, രക്തം ദാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ തുടങ്ങിയ നിരവധി സംശയങ്ങൾക്ക് മറുപടി പറയുകയാണ് കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി ബ്ലഡ് ബാങ്കിലെ ഡോ. അഫ്‌സലും സംഘാംഗങ്ങളും.