കോവിഡ് കാലത്ത് ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരാണ് ഗര്‍ഭിണികളും നവജാത ശിശുക്കളും. കോവിഡ് കാലത്ത് ഗര്‍ഭിണികളും പ്രസവാനന്തരം വീടുകളില്‍ കഴിയുന്ന അമ്മമാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സിമി ഹാരിസ് സംസാരിക്കുന്നു.