കുഞ്ഞുങ്ങളില്‍ കാണുന്ന സ്‌പൈന ബിഫിഡ എന്ന അവസ്ഥ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസര്‍ജറി വിഭാഗത്തിലെ കണ്‍സള്‍ട്ടന്റായ ഡോ. ടിസ്‌നി ജോസഫ്.