നമ്മള്‍ക്ക് നമ്മളെ തന്നെ വിശ്വാസം വേണം: ജ്യോതി കാരാട്ട്

വേറിട്ട വഴികളിലൂടെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ സ്ത്രീകള്‍. കരിയറായാലും ജീവിതമായാലും സ്വന്തം ഇഷ്ടങ്ങളായാലും. അവിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തി വ്യത്യസ്തരാവാന്‍ ആഗ്രഹിക്കുന്നവര്‍. അത്തരത്തിലൊരാളെ പരിചയപ്പെടുത്തുകയാണ് ഷീ ന്യൂസില്‍ ഇന്ന്. പ്രമുഖ ട്രാവലറും ഫിലിം മേക്കറുമൊക്കയായ ജ്യോതി കാരാട്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented