പാര്‍ക്കിന്‍സണ്‍സ് രോഗഗവേഷണത്തിനായി ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അമേരിക്കന്‍ സഹായം
January 23, 2020, 03:45 PM IST
തിരുവനന്തപുരം: പാര്‍ക്കിന്‍സണ്‍സ് രോഗഗവേഷണത്തിനായി തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസിന് (എസ്.സി.ടി) 16 കോടി രൂപ അമേരിക്കന്‍ സഹായം. രാജ്യത്ത് ആദ്യമായാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെക്കുറിച്ചുള്ള വലിയ പഠനം നടക്കുന്നത്