കോവിഡ് കാലത്ത് ഏറ്റവും വലിയ ആശങ്കയാണ് ശരീരത്തിലെ ഓക്‌സിജന്‍ അളവ് കുറയുന്നത്. എന്നാല്‍ വൈദ്യസഹായം ലഭിക്കുന്നതിന് മുമ്പ് നമുക്ക് രക്തത്തിലെ ഓക്‌സിജന്‍ അളവ് വര്‍ധിപ്പിക്കാന്‍ കഴിയും. ആ ചികിത്സാരീതിയുടെ പേരാണ് പ്രോണിങ്. എന്താണ് പ്രോണിങ് എന്ന് നോക്കാം.