കോവിഡ് വന്നുപോയവരിൽ ചിലപ്പോൾ ലക്ഷണങ്ങൾ കുറച്ചുനാൾ കൂടി നീണ്ടുനിന്നേക്കാം. അവയെക്കുറിച്ചും കോവിഡിനു ശേഷമുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളെ എങ്ങനെ മറികടക്കാമെന്നും പങ്കുവെക്കുകയാണ് സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ.