ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇന്ന് ലഹരിക്ക് അടിമപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍ കൃത്യസമയത്ത് കൃത്യനിഷ്ഠയോടെ ചികിത്സ പിന്തുടരുന്നവര്‍ ലഹരിയില്‍ നിന്ന് രക്ഷനേടുകയും ചെയ്യുന്നു. ലഹരിക്ക് കീഴ്പെടുന്നവരെ തിരിച്ച് ജീവിതത്തിന്റെ നേര്‍വഴിയിലേക്ക് നയിച്ച ഡോക്ടര്‍മാര്‍ തന്നെ അവരുടെ അനുഭവം സാക്ഷ്യപ്പെടുത്തുകയാണ്. നേര്‍വഴി, എപ്പിസോഡ്: 6