നിപ; അനുഭവ പാഠങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്ന് യു.വി ജോസ്

നിപയുടെ രണ്ടാം വരവില്‍ അനുഭവം മുതല്‍ക്കൂട്ടാവുമെന്ന് കോഴിക്കോട് മുന്‍ കളക്ടര്‍ യു.വി ജോസ്. പരീക്ഷിച്ചു വിജയിച്ച മാതൃക നമുക്ക് മുന്നിലുണ്ട്. കൊച്ചിയില്‍ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും യു.വി ജോസ് പറഞ്ഞു. കോഴിക്കോട് നിപ പടര്‍ന്നു പിടിച്ചപ്പോള്‍ ഏകോപന ചുമതല അദ്ദേഹത്തിനായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented