നിപ: സമൂഹ മാധ്യമങ്ങളില്‍ പടരുന്ന വ്യാജ വാര്‍ത്തകളെ തിരിച്ചറിയുക

നിപാ വൈറസിനേക്കാള്‍ വേഗത്തിലാണ് നിപയെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പടരുന്നത്. നിപ സംബന്ധിച്ച് ആധികാരികം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുന്ന സന്ദേശങ്ങള്‍ പലതും വ്യാജമാണ്. നിപയുടെ ഉറവിടം കോഴിയാണ്, ചിക്കന്‍ കഴിക്കരുത്, പഴങ്ങള്‍ കഴിക്കരുത്, എല്ലാവരും മാസ്‌ക് ധരിച്ചു മാത്രം പുറത്തിറങ്ങുക, രോഗിയെ പരിചരിക്കുന്നവരോട് ഇടപഴകുന്നവര്‍ സൂക്ഷിക്കണം, നിപ്പയ്ക്ക് പരിഹാരം ഹോമിയോ ഗുളിക എന്നീ നിലയിലുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍, മദ്യത്തില്‍ നിപ വൈറസ് അതിജീവിക്കില്ല തുടങ്ങി നിരവധി വ്യാജവാര്‍ത്തകളാണ് സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented