കോവിഡ് 19 പരിശോധനക്കായി സ്രവമെടുക്കുന്നതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ചില ആശങ്കകളും തെറ്റിധാരണകളുമുണ്ട്. അതിലൊന്നാണ് സ്വാബ് സ്റ്റിക്കുപയോഗിച്ചു മൂക്കില്‍ നിന്ന് സ്രവമെടുക്കുമ്പോള്‍ രക്തം വരുമെന്ന പേടി. എന്നാല്‍ ഇതിന്റെ വാസ്തവം എന്താണ്? പരിശോധനയ്ക്ക് വരുന്നവര്‍ എന്തൊക്കെ ശ്രദ്ധിക്കണം? സ്രവപരിശോധനയെ പേടിക്കണോ?