ലഹരിയുടെ ഉപയോഗം മൂലം വായിലുണ്ടാകുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാം

മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും, അപകടം മൂലം നഷ്ട്ടപ്പെട്ട മുഖത്തിന്റെ ആകൃതി വീണ്ടെടുക്കാനും & മാക്സിലോ ഫേഷ്യല്‍ ശസ്ത്രക്രിയയിലൂടെ സാധിക്കും. ലോക അന്താരാഷ്ട്രാ ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ ശസ്ത്രക്രിയദിനത്തില്‍ കോഴിക്കോട് കെ.എം.സി.റ്റി ഡന്റല്‍ കോളേജിലെ പ്രിന്‍സിപ്പാളും ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ സര്‍ജറി വിഭാഗം മേധവിയുമായ ഡോ. മനോജ്കുമാര്‍ കെ.പി സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section