ഓട്ടിസം എന്ന അവസ്ഥ വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തില്‍ അതിനെ ശാസ്ത്രീയമായി എങ്ങനെ കൈകാര്യം ചെയ്യണം? എത്രനേരത്തെ നമുക്കിത് മനസിലാക്കാം? എന്തെല്ലാം കാര്യങ്ങള്‍ മനസിലാക്കാം? കൊച്ചി ജീവനീയം ആയുര്‍വേദ റിസര്‍ച്ച് സെന്റര്‍ സ്ഥാപകയും ചീഫ് കണ്‍സള്‍ട്ടന്റുമായ ഡോ. രശ്മി പ്രമോദ് സംസാരിക്കുന്നു.