മാതൃഭൂമി ഡോട്ട് കോം കേരള ഹെല്‍ത്ത് എക്സ്പോ നാളെമുതല്‍ ഷാര്‍ജയില്‍

ഷാര്‍ജ: മാതൃഭൂമി ഡോട്ട് കോം സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയ്ക്ക് നാളെ ഷാര്‍ജയില്‍ തുടക്കമാകും. കേരളത്തിലെയും യു.എ.ഇയിലെയും വിദഗ്ധരായ ഡോക്ടര്‍മാരോട് പ്രവാസിമലയാളികള്‍ക്ക് ആരോഗ്യ സംബന്ധമായ സംശയങ്ങള്‍ ചോദിച്ചറിയാന്‍ അവസരമുണ്ടാകും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section