കര്‍ക്കടക ചികിത്സയുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലം

ഗ്രീഷ്മത്തിലെ കഠിന ചൂടില്‍ നിന്ന് പെട്ടെന്നുള്ള വര്‍ഷകാല മാറ്റം ശരീരത്തിലും ചില മാറ്റങ്ങളുണ്ടാക്കുന്നു.സമാവസ്ഥയില്‍ നില്‍ക്കേണ്ട ത്രിദോഷങ്ങള്‍ അസന്തുലിതമാകുമ്പോള്‍ പ്രതിരോധ ശേഷി കുറഞ്ഞ് രോഗങ്ങള്‍ എളുപ്പത്തില്‍ ശരീരത്തെ കീഴടക്കുന്നു.ആരോഗ്യം വീണ്ടെടുക്കുന്നതിന് നടത്തുന്ന കേരളത്തിലെ കര്‍ക്കടക ചികിത്സയുടെയും അനുഷ്ഠാനങ്ങളുടെയും പശ്ചാത്തലം വിശദീകരിക്കുന്ന വീഡിയോ കാണാം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.