ആരോഗ്യകരമായ മനസും ശരീരവും യോഗയിലൂടെ സ്വന്തമാക്കാം: പാരിസ് ലക്ഷ്മി

ദിവസവും പതിനഞ്ച് മിനിറ്റെങ്കിലും യോഗ ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്ന് പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ പാരിസ് ലക്ഷ്മി. തന്റെ ശിഷ്യരോടും ഇത് പറയാറുണ്ടെന്നും ദിവസവും സൂര്യനമസ്‌കാരം ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടെന്നും പാരിസ് ലക്ഷ്മി പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented