കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോം ഐസൊലേഷനിലിരിക്കുന്നവരും അതീവ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. മറ്റ് രോ​ഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ഹോം ഐസൊലേഷനാണ് നല്ലതെന്ന് കോവിഡിന്റെ ഒന്നാം തരം​ഗത്തിൽ തന്നെ തെളിഞ്ഞിരുന്നു. ഹോം ഐസൊലേഷനിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.