ഒരിക്കല്‍ കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടാകുമോ? - 'യു.കെ. സ്‌ട്രെയിന്‍' എന്നറിയപ്പെടുന്ന കൊറോണ വൈറസിന്റെ ഭീഷണി ലോകത്ത് പടര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ഉയര്‍ന്നു വന്ന ചോദ്യമാണ് ഇത്. കോവിഡ് വൈറസുകളേക്കുറിച്ച് ആഴത്തില്‍ പഠിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.എസ്. അനീഷ് സംസാരിക്കുന്നു.