ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുമ്പോഴും കേരളത്തിന് ആശ്വസിക്കാന്‍ വകയില്ല. കോവിഡ് നിയന്ത്രണത്തില്‍ കേരളത്തിന് വന്ന പാളിച്ചകളെ കുറിച്ച് സംസാരിക്കുകയാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ജനറല്‍ മെഡിസിന്‍ വിഭാഗം മുന്‍മേധാവി ഡോ. പി.കെ.ശശിധരന്‍