കോവിഡ് 19 ഒരു യാഥാര്‍ത്ഥ്യമായി സമൂഹത്തില്‍ തുടരുമെന്നിരിക്കെ ഇനി വരാന്‍ പോകുന്ന മഴക്കാലം നമുക്കു മുന്നിലുയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ്. നിത്യ ജീവിതത്തില്‍ ഈ രണ്ടു വെല്ലുവിളികളെയും എങ്ങനെ പ്രതിരോധിക്കാം എന്ന് ഡോക്ടറോട് ചോദിച്ചറിയാം.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍, ഡോ. ടി. എസ് അനീഷ് സംസാരിക്കുന്നു