കോവിഡ് ഏറ്റവും പ്രശ്‌നം ഉണ്ടാകുക 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക്. അതു കൊണ്ട് തന്നെ മെയ് ഒന്ന് മുതില്‍ 18 വയസിന് മുകളില്‍ വാക്‌സിന്‍ സ്വീകരിക്കാമെങ്കിലും വീട്ടിലെ 45 വയസു കഴിഞ്ഞവര്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ വീട്ടുകാര്‍ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ മുഹമ്മദ് അഷീല്‍.