കൊറോണ വൈറസ്: സംസ്ഥാനത്തും ജാഗ്രതാ നിര്‍ദ്ദേശം
January 22, 2020, 09:18 PM IST
തിരുവനന്തപുരം: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരെ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദ്ദേശം. വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.