കൊറോണ വൈറസ്: ജാഗ്രതയോടെ നേരിടാന്‍ വേണ്ട മുന്‍കരുതലുകള്‍

കൊറോണ വൈറസ് മൂലം ലോകത്താകെ 492 പേര്‍ ഇതിനോടകം മരിച്ചു. കേരളത്തില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭയമല്ല രോഗത്തെ നേരിടാന്‍ കൃത്യമായ ജാഗ്രതയാണ് വേണ്ടത്. അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented