ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്സിൻ സ്വീകരിക്കാമോ? അങ്ങനെ ആണെങ്കിൽ ഏത് വാക്സിൻ ആൺ സ്വീകരിക്കേണ്ടത്? വാക്സിൻ സ്വീകരിച്ച ശേഷം പാലൂട്ടാമോ? ഈ സംശയങ്ങൾക്ക് കൊച്ചി റിനൈ മെഡിസിറ്റിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ ജിഷ വർഗീസ് മറുപടി നൽകുന്നു.