കോവിഡ് മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാം ഇപ്പോൾ. ഈ സമയത്ത് മറ്റൊരു ആരോ​ഗ്യഭീഷണിയായി മാറിയിരിക്കുകയാണ് ബ്ലാക്ക് ഫം​ഗസ് എന്നറിയപ്പെടുന്ന മ്യൂക്കോർമൈക്കോസിസ്. ഈ സാഹചര്യത്തിൽ മ്യൂക്കോർമൈക്കോസിനെക്കുറിച്ച് കൂടുതൽ അറിയാം.

കടപ്പാട്: ഡോ. സൗമ്യ സത്യന്‍