കാഴ്ചക്കാരനായി നില്‍ക്കേണ്ടയാളല്ല നിര്‍മാതാവ്: വേണു കുന്നപ്പിള്ളി | Arabian Stories

അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു മമ്മൂട്ടിയുടെ മാമാങ്കം. ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി ഗള്‍ഫിലെ ഒരു മലയാളിയാണ്. സിനിമയ്ക്കായി പണംമുടക്കുന്നവന്‍ കാഴ്ചക്കാരനായി നില്‍ക്കണ്ടയാളല്ല എന്ന് പറയുകയാണ് അദ്ദേഹം. ഒരുപാട് ഭീഷണികളേയും നിയമയുദ്ധങ്ങളേയും അതിജീവിച്ചാണ് താന്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented