സൗദി ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് ആവര്‍ത്തിച്ച് അമേരിക്ക

സൗദി അരാംകോ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. സാറ്റലൈറ്റ് ചിത്രങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ചൂണ്ടിക്കാട്ടിയാണ് അമേരിക്ക ഇറാനെ പ്രതിക്കൂട്ടിലാക്കുന്നത്. ഇറാന്‍ നിര്‍മിത ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സഖ്യസേനാ വൃത്തങ്ങളും വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented